Chullimanoor Forane

Home » Chullimanoor Forane
വിതുര ദൈവപരിപാലന ദൈവാലയത്തിൽ മതബോധന വാർഷിക ആഘോഷത്തിന് തിരിതെളിഞ്ഞു

വിതുര ദൈവപരിപാലന ദൈവാലയത്തിൽ മതബോധന വാർഷിക ആഘോഷത്തിന് തിരിതെളിഞ്ഞു

വിതുര: ദൈവ പരിപാലന ദൈവാലയത്തിൽ മതബോധന വാർഷികം ഏപ്രിൽ 23 ന് നടത്തി. 4.00 ക്കു ആഘോഷമായ ദിവ്യബലി നടത്തിക്കൊണ്ടു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി റവ.ഫാ. റോബി ചക്കാലക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ മതബോധന അദ്ധ്യാപകരും, വിദ്യാർത്ഥികളും നേതൃത്വം നില്കി. തുടർന്ന് നടന്ന വാർഷിക പൊതു സമ്മേളനം ഇടവക സഹവികാരി ഫാദർ ലിനോകുര്യൻ ഉദ്ഘടാനം ചെയ്തു. ഇടവക വികാരി ഫാദർ റോബിൻ ചക്കാലക്കൽ ആധ്യക്ഷനായിരുന്നു. സിസ്റ്റർ ടെസ്സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചുള്ളിമാനൂർ …